Kottayam, Kerala

kottayam

Copyright © 2024 Citymapia.com. All Rights Reserved

ലഘു പ്രസംഗങ്ങൾ ( പ്രൈമറി വിദ്യാർത്ഥികൾക്ക് ), Laghu Prasangangal

ലഘു പ്രസംഗങ്ങൾ ( പ്രൈമറി വിദ്യാർത്ഥികൾക്ക് ), Laghu Prasangangal

പരിശീലനത്തിലൂടെ ആർക്കും നല്ല പ്രസംഗകനായിത്തീരാം. പല പ്രവർത്തനമേഖലകളിലും പ്രസംഗപ്രാവീണ്യം അനിവാര്യമാണ്. പ്രസംഗകൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന തോന്നൽ കേട്ടിരിക്കു ന്നവർക്ക് ഉണ്ടായാൽ പ്രസംഗം വിജയിച്ചു എന്നുപറയാം. എത്രനേരം പ്രസംഗിച്ചു എന്നല്ല, മറിച്ച് എന്ത് ആശയമാണ് പ്രസംഗകൻ അവരു രിപ്പിച്ചത്. അതു ഫലപ്രദമായി അവതരിപ്പിച്ചോ എന്നാണ് മത്സര ത്തിലെ ജഡ്ജിമാർ വിലയിരുത്തുന്നത്. നല്ല പദപ്രയോഗത്തിലൂടെ ഒഴുക്കുള്ള ശൈലിയിൽ കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കാൻ പ്രസംഗകന് കഴിയണം. കാർന്ന ക്ലാസ്സിലെ കുട്ടികൾക്ക് പ്രസംഗവിഷയം മുൻകൂട്ടി നൽകുന്നതുകൊണ്ട് പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങളും അവയുടെ അവതരണ രീതിയും മുൻകൂട്ടി നിശ്ചയിച്ച് അവ പറഞ്ഞു പരിശീലിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സബില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും സമ്മാനങ്ങൾ നേടിക്കൊടുത്ത ഏതാനും പ്രസംഗങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



Related items

Update with Us View All
21 Mar, 2018