Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Dhronar - ദ്രോണർ

Dhronar - ദ്രോണർ

Posted on 04 Mar 2022

യുദ്ധമുഖത്തെ അട്ടഹാസങ്ങളും പോര്‍വിളികളും മത്തഗജങ്ങളുടെ ചിന്നംവിളികളും അമ്പേറ്റുപിടയുന്ന അശ്വങ്ങളുടെ അലര്‍ച്ചകളും ശ്രവിച്ച് ഭയന്ന് താഴേക്ക് പതിച്ച ശുഷ്കപത്രങ്ങള്‍. കൊലവിളികളും ആര്‍ത്തനാദങ്ങളും കേട്ടു ഭയചകിതരായി വിടരാന്‍ മടിച്ചുനില്‍ക്കുന്ന പൂമൊട്ടുകള്‍. മഹാരഥികളുടെയും രഥികളുടെയും ശിബിരങ്ങളില്‍ നിന്ന് അധികമകലെയല്ലാതെ കുരുപാണ്ഡവരുടെ ധര്‍മ്മാധര്‍മ്മങ്ങളുടെ പരീക്ഷണങ്ങള്‍ കൂസലേന്യേ ഏറ്റുവാങ്ങി മനുഷ്യചേതനയുടെ അപചയമായി മനുഷ്യന്‍ വിതച്ച ദുരന്തത്തിന്‍റെ മൂകസാക്ഷിയായി വര്ത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കിനിന്ന ദ്രോണര്‍ നെടുവീര്‍പ്പിട്ടു.



Related items