Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

എരിവെയിൽ: പെരുമാൾ മുരുകൻ - Eriveyil: Perumal Murugan

എരിവെയിൽ: പെരുമാൾ മുരുകൻ - Eriveyil: Perumal Murugan

Posted on 27 Nov 2021

വെയിൽ അറിഞ്ഞ് വെയിലിൽ അലഞ്ഞ് വെയിലിൽ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയിൽ താണ്ടി വളർന്ന കുറെ മനുഷ്യരുടെ കഥയാണിത്. ചിലപ്പോൾ ഇളംവെയിൽ ഇളംവെയിലിൽ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയിലായിരിക്കും. ഉച്ചവെയിലിൽ പാറയിൽ എറിയപ്പെട്ട പുഴുവായി തുടിച്ചവർ. കരിവാളിച്ച മുഖമുള്ളവർ. അവർക്ക് സാന്ത്വ നത്തിന്റെ തണലില്ല. പൊതുസമൂഹത്തിന്റെ ജീവിതത്തിനും അനുഭവങ്ങൾക്കും അടയാള മായി തീർന്നതാണ് ഈ എരിവെയിൽ



Related items