Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kolakkayarinte Kurukkuvare - കൊലക്കയറിൻ്റെ കുരുക്കുവരെ

Kolakkayarinte Kurukkuvare - കൊലക്കയറിൻ്റെ കുരുക്കുവരെ

Posted on 09 Feb 2022

കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു.



Related items