Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

മധുരാപുരി - Madhurapuri

മധുരാപുരി - Madhurapuri

Posted on 27 Nov 2021

കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധർമ്മസംസ്ഥാപന ത്തിനുമായി ഇനിയും എത്രയോ കർമ്മങ്ങൾ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെ ങ്കിലും കൃഷ്ണൻ അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകൻ ശകദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ തന്റെ ശത്രുവായ കൃഷ്ണ നോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമ ക്കാഴ്ചകളാൽ മാറി അവൾ ആ പാദങ്ങളിൽ നമസ്കരിക്കുകയും ചെയ്യുന്നു... രുക്മിണീ സ്വയംവരം നടക്കുന്ന വിദർഭയിലേക്ക് വൻ സൈന്യവുമായി തിരിക്കുന്ന ശ്രീകൃഷ്ണൻ രുക്മിണിയെ അവളുടെ ജീവിതസാഫല്യത്തി ലേക്ക് ഉയർത്തുകയും ചെയ്യുന്നു... കെ. എം. മുൻഷിയുടെ കൃഷ്ണാവതാരകഥ യുടെ രണ്ടാം ഭാഗം അത്യന്തം ഹൃദയഹാരി യാണ് ഈ കൃതിയും.



Related items