Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Ushnarashi - ഉഷ്ണരാശി

Ushnarashi - ഉഷ്ണരാശി

Posted on 16 Feb 2022

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല്‍ നിര്‍വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു



Related items