Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

വേദാംഗുലി - Vedamnguli - Sunil Parameshwaran

വേദാംഗുലി - Vedamnguli - Sunil Parameshwaran

Posted on 30 Sep 2021

കൈകളിൽ ഒൻപതു വിരലുകളുമായി ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ചു കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നുമറി. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന അവധൂതൻ ജന്മം നൽകിയ വേദാംഗുലി. കാലത്തിന്റെ കണക്കുകൾ തെറ്റിച്ച് കാലത്തെ മറികടന്നുപോയ വേദാംഗുലി...



Related items