Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

യക്ഷി, മലയാറ്റൂർ രാമകൃഷ്ണൻ - Yakshi, Malayattoor Ramakrishnan

യക്ഷി, മലയാറ്റൂർ രാമകൃഷ്ണൻ - Yakshi, Malayattoor Ramakrishnan

Posted on 02 Jan 2025

യക്ഷികൾ എന്ന പ്രഹേളികയുടെ നിലനില്പിനെ പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസൻ. അവിചാരിത മായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാ ളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുള്ള അവരുടെ ജീവി തത്തിൽ രാഗിണിയുടെ സ്വത്വം തന്നെ ചോദ്യചി ഹ്നമാവുന്നു. യാഥാർത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവൽ വായനക്കാരനിൽ ആകാംക്ഷ യുണർത്തുന്നു



Related items