Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Aalippazham - ആലിപ്പഴം

Aalippazham - ആലിപ്പഴം

Posted on 01 Jan 2022

അണുകുടുംബം എന്ന പരിധിക്കുള്ളിൽ വീർപ്പുമുട്ടുന്ന വർത്തമാനകാ ലബാല്യങ്ങൾ. അന്യം നിന്നുപോകുന്ന മുത്തശ്ശൻ, മുത്തശ്ശി, പേരക്കുട്ടി ബന്ധം. വല്യപ്പച്ചനും നിധിയെന്ന ഓമനപേരുകാരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആകെത്തുകയാണ് ആലിപ്പഴം. പൊടിപ്പും തൊങ്ങ ലുമില്ലാതെ പച്ചയായി കഥ പറയുന്ന ഈ നോവൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ കൗതുകമുണർത്തുന്നതാണ്.



Related items