Copyright © 2026 Citymapia.com. All Rights Reserved

ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ. കുട്ടികൾക്ക് പ്രിയപ്പെട്ട 100 കവിതകളുടെ സമാഹാരം
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.