Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

മഞ്ഞുതുള്ളിയുടെ കിനാവ് - Manjuthulliyude Kinavu

മഞ്ഞുതുള്ളിയുടെ കിനാവ് - Manjuthulliyude Kinavu

Posted on 07 Dec 2021

ഇളംതളിരുകളുടെ മനസ്സിൽ കഥയു ടൊപ്പം ഗുണപാഠങ്ങളും വേരുപിടിക്കണമെങ്കിൽ കഥാപാത്രങ്ങൾ കുഞ്ഞുമനസ്സുകൾക്ക് ഇണങ്ങുന്ന വരായിരിക്കണം. സദാ മണ്ടത്തരം കാണിക്കുന്ന നീലൻ കരടിയും മഹാകൗശലക്കാരനായ രുക്കു കുറുക്കനും. കഥകൾ കേട്ടുറങ്ങുകയും സന ത്തിൽ കഥാപാത്രങ്ങൾക്കൊപ്പം കളിക്കുകയും ചെയ്തുകൊണ്ട് കുഞ്ഞുമിഴികൾ തുറന്ന് ഇത ളിരുകൾ പുതിയ പ്രഭാതത്തിലേയ്ക്ക് ഉണരട്ടെ



Related items