Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

പുരാണകഥകൾ, കിളിരൂർ രാധാകൃഷ്ണൻ - Puranakathakal, Kiliroor Radhakrishnan

പുരാണകഥകൾ, കിളിരൂർ രാധാകൃഷ്ണൻ - Puranakathakal, Kiliroor Radhakrishnan

Posted on 30 Nov 2021

പത്മപുരാണം, ദേവി ഭാഗവതം, രാമായണം, ബ്രഹ്മാണ്ഡപുരാണം, കമ്പരാമായണം, ശിവപുരാണം, വാമനപുരാണം, ഭാഗവതം, വിഷ്ണുപുരാണം, കഥാസരിത് സാഗരം തുടങ്ങിയ പുരാണഗ്രന്ഥങ്ങളിൽ നിന്ന് കുട്ടികൾക്ക് രസിക്കുന്നവയും മൂല്യസന്ദേശം നൽകുന്നവയുമായ കഥകൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ. ആർഷഭാരത സംസ്കാരത്തിന്റെ പ്രകാശപ്പൊലിമ കുട്ടികളറിയാൻ സഹായിക്കുന്ന 15 കഥകൾ.



Related items