Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

വിശ്വസാഹിത്യത്തിലെ തിരഞ്ഞെടുത്ത ബാലകഥകൾ - Viswasahithyathile Thiranjedutha Balakathakal

വിശ്വസാഹിത്യത്തിലെ തിരഞ്ഞെടുത്ത ബാലകഥകൾ - Viswasahithyathile Thiranjedutha Balakathakal

Posted on 07 Dec 2021

വിശ്വസാഹിത്യത്തിലെ അവിസ്മരണീയങ്ങളായ ബാലകഥകളുടെ സംഗൃഹീത പുനരാഖ്യാനമാണ് ഈ പുസ്തകം. ഒ.ഹെൻറി, ഓസ്കാർ വൈൽഡ് ങ്ങിയവരുടെ പ്രശസ്തമായ കഥകൾ ചാരുത യാർന്ന ഭാഷയിൽ ഇവിടെ പുനരാവിഷ്കരിച്ചിരി ക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ രീതിയിലാണ് ഇതിലെ പ്രതി പാദ്യം. വിശ്വസാഹിത്യത്തിലെ കഥകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന് ഇതിലും മെച്ചമായ മറ്റൊരു മാർഗ്ഗമില്ല.



Related items