Copyright © 2026 Citymapia.com. All Rights Reserved

സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവല്‍ പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറല്‍ PSC പരീക്ഷകള്‍ ഏതുമാകട്ടെ വിജയം നേടാന്‍ ഈ റാങ്ക് ഫയല്‍ നിങ്ങളെ സഹായിക്കും. പ്രത്യേകതകള്‍ ::-- വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേര്‍ന്ന് തയ്യാറാക്കിയത് --- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങള്‍ --- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് തയ്യാറാക്കിയത്--- എല്ലാ പ്രിലിംസ്, മെയിന്‍സ് പരീക്ഷകളുടെയും സിലബസുകള്‍ കവര്‍ ചെയ്തിരിക്കുന്നു --- SCERT, NCERT, സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് --- കറന്റ് അഫയേഴ്‌സ്/ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.