
കറന്റ് അഫയേഴ്സ്, അടിസ്ഥാന പൊതുവിജ്ഞാനം, സ്പെഷൽ ക്വിസ് എന്നിവ ഉൾപ്പെടുത്തി ഏറെ പുതുമയോടെയാണ് ഇക്കുറി മലയാളം ഇയർബുക്ക് തയാറാക്കിയിരിക്കുന്നത്. 2021ൽ നടക്കുന്ന പിഎസ് സി പരീക്ഷകൾക്കായി ചോദ്യങ്ങളും ഉത്തരങ്ങളും ഈ വർഷത്തെ മനോരമ ഇയർ ബുക്കിൽ േചർത്തിട്ടുണ്ട്. കറന്റ് അഫയേഴ്സ് അപ്ഡേറ്റ് ചെയ്യുന്നതിനായി മനോരമ ഇയർബുക്ക് ഓൺലൈൻ സന്ദർശിക്കാവുന്ന താണ് എല്ലാ മത്സരപരീക്ഷകൾക്കും വഴികാട്ടിയായി മലയാളത്തിലിറങ്ങുന്ന പൊതുവിജ്ഞാന കോശമാണ് മനോരമ ഇയർബുക്ക്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.