Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Pada Pusthakathiloode PSC : V,VI,VII,VIII,IX,X SCERT സ്‌കൂൾ പാഠപുസ്തകങ്ങളിലെ വസ്‌തുതകൾ : The Best

Pada Pusthakathiloode PSC : V,VI,VII,VIII,IX,X SCERT സ്‌കൂൾ പാഠപുസ്തകങ്ങളിലെ വസ്‌തുതകൾ : The Best

Posted on 23 Nov 2023

LDC, LP UP അസിസ്റ്റന്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? നിങ്ങളുടെ യോഗ്യത എന്തുതന്നെയായാലും സർക്കാർ ജോലി നേടിയെടുക്കുക എന്ന ഉറച്ച ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നേറാൻ കഴിയുന്ന തരത്തിലാണ് ഞങ്ങൾ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പി.എസ്.സി. മത്സര പരീക്ഷകളിലെ പുതിയ സിലബസ് പ്രകാരം ഈയിടെയായി പരീക്ഷാ ചോദ്യപേപ്പറുകളിൽ സ്കൂൾ പാഠപുസ്തകങ്ങളിലെ ചോദ്യങ്ങൾ കൂടുതലായി ഇടം പിടിക്കുന്നു. അതിന് ഉത്തമ ഉദാഹരണങ്ങളാണ് 2019 ൽ വിവിധ ജില്ലകളിൽ നടന്ന VEO പരീക്ഷാ ചോദ്യപേപ്പറുകൾ, 2018 ൽ നടന്ന Village Field Assistant, Lab Assistant, 2017 ൽ നടന്ന വിവിധ ജില്ലകളിലെ LDC പരീക്ഷാചോദ്യപേപ്പറുകൾ എന്നിവ. പി.എസ്.സി. മത്സര പരീക്ഷകളിലെ അടിസ്ഥാന വിവരങ്ങളെല്ലാം സ്വായത്തമാ ക്കിയവർക്ക് ഏതൊരു പി.എസ്.സി. മത്സര പരീക്ഷയിലും ഉന്നത റാങ്ക് ഉറപ്പാക്കുന്നതി നുവേണ്ടി SCERT 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള സ്കൂൾ പാഠപുസ്തക ങ്ങളിലെ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നീ വിഷയങ്ങളിലെ മുഴുവൻ വസ്തുതകളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പി.എസ്.സി. മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന തുടക്കക്കാർ ഈ പുസ്തകം വായിക്കേണ്ടതില്ല. നിങ്ങൾ പി.എസ്.സി. മത്സര പരീക്ഷകൾക്ക് വേണ്ടി 6 മാസത്തിൽ കൂടുതലായി തയ്യാറെടുക്കുന്നവരാണെങ്കിൽ മാത്രമേ ഈ പുസ്തകം പഠി ച്ചാൽ നിങ്ങൾക്ക് ഉപകാരപ്രദമാവുകയുള്ളൂ.



Related items