Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Anuvarthanam: Bibhuthibhooshan Bandopadhyaya | അനുവര്‍ത്തനം: ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ

Anuvarthanam: Bibhuthibhooshan Bandopadhyaya | അനുവര്‍ത്തനം: ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ

Posted on 22 May 2023

പഥേര്‍ പാഞ്ചാലിയും ആരണ്യകും അപരാജിതോയുമടക്കമുള്ള പ്രശസ്ത ബംഗാളി നോവലുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ മറ്റൊരു ഉജ്ജ്വല ആഖ്യായികയാണ് ‘അനുബര്‍ത്തന്‍’ (അനുവര്‍ത്തനം). വൈവിധ്യമാര്‍ന്ന ഇതിവൃത്തം, അനിതരസാധാരണമായ ആഖ്യാനശൈലി, നാട്ടുതനിമയാര്‍ന്ന ഗ്രാമീണ പശ്ചാത്തലം എന്നിവയാല്‍ അതീവഹൃദ്യമാണ് ഈ നോവല്‍.



Related items