Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Dakkinimarude Hrudayabhoomiyilude : M K Ramachandran | ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ : എം കെ രാമചന്ദ്രൻ

Dakkinimarude Hrudayabhoomiyilude : M K Ramachandran | ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ : എം കെ രാമചന്ദ്രൻ

Posted on 18 Mar 2025

ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ എം.കെ.രാമചന്ദ്രൻ ഇത് ഹിമാലയയാത്രയിലെ വിസ്‌മയകാണ്ഡമാണ്. ഹിമവാൻ്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണർത്താൻ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്‌തകം. അനന്തകാല ങ്ങൾക്കു വേണ്ടി ഹിമവാൻ കരുതിവച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്‌കാരികാ നുഭവമാണ്. എം.കെ. രാമചന്ദ്രൻ്റെ മറ്റൊരു മാസ്റ്റർപീസ്



Related items