Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Gopiyashante Manodharma Aattangal : Mini Banergi | ഗോപിയാശാൻറ്റെ  മനോധർമ  ആട്ടങ്ങൾ : മിനി ബാനർജി

Gopiyashante Manodharma Aattangal : Mini Banergi | ഗോപിയാശാൻറ്റെ മനോധർമ ആട്ടങ്ങൾ : മിനി ബാനർജി

Posted on 02 Dec 2024

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്റെ ആട്ടങ്ങളെ വർഷങ്ങൾ പിന്തുടർന്ന്, ആ മഹാനടൻ ഭാവപ്രധാനമോ വർണ്ണനാപ്രധാനമോ ആയ ഇളകിയാട്ടങ്ങളിലേയ്ക്ക് കൊണ്ടുവരുന്ന മനോധർമ്മത്തിൻ്റെ സവിശേഷതകളും ആട്ടത്തിന്റെ സൗന്ദര്യവും അർത്ഥഗൗരവവും പഠനവിധേയമാക്കുന്ന സവിശേഷ ഗ്രന്ഥം.

Related items