Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Higuitta : N S Madhavan | ഹിഗ്വിറ്റ  : എൻ എസ്‌ മാധവൻ | DC Books

Higuitta : N S Madhavan | ഹിഗ്വിറ്റ : എൻ എസ്‌ മാധവൻ | DC Books

Posted on 19 Mar 2025

എൻ. എസ്. മാധവൻ എൻ.എസ്. മാധവൻ എന്ന കഥാകാരൻ മലയാള ത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാ കാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോ ളജി സൃഷ്ടിച്ചു. ഉറക്കത്തിൻ്റെ ഉണർവിൽ കിട ക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരി ക്കുന്ന, വിശുദ്ധീകരിക്കുന്ന, ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിൻ്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാലോകത്തിലെ മഹാ സൗന്ദര്യമാണ് 'ഹിഗ്വിറ്റ'. ഹിഗ്വിറ്റ. വൻമരങ്ങൾ വീഴുമ്പോൾ, കാർമെൻ, എൻ്റെ മകൾ-ഒരു സ്ത്രീ, നാലാം ലോകം. കാണി. വിലാപങ്ങൾ തുടങ്ങി അനശ്വരമായ ഏഴു കഥകൾ.



Related items