Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Jalajanmangal The Covenant Of Water : Abraham Vargheese | ജലജന്മങ്ങൾ : എബ്രഹാം വർഗീസ്

Jalajanmangal The Covenant Of Water : Abraham Vargheese | ജലജന്മങ്ങൾ : എബ്രഹാം വർഗീസ്

Posted on 20 Mar 2025

ഏബ്രഹാം വർഗീസ് വാഷിങ്‌ടൻ പോസ്‌റ്റ് തിരഞ്ഞെടുത്ത 2023ലെ പറ മികച്ച പുസ്തക ങ്ങളുടെ പട്ടികയിലും 2024 ലെ 'വൈക്കിങ് അവാ ഡ് ഫോർ ഫിക്‌ഷൻ' ചുരുക്കപ്പെട്ടിയിലും ഇടംപിടിച്ച ഇൻ്റർനാഷണൽ ലസ്റ്റ്സെല്ലർ സംസാ രിക്കുന്നത് നമ്മുടെ നാടിന്റെ കഥയാണ്. തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനു മേൽ ജലത്തിന്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത ലെ 'ബിഗ് അമ്മച്ചി'യുടെ സന്തതിപരമ്പരകളിലൊരാൾ അതിനു കാരണതേടി സഞ്ചരിക്കുകയാണ്. The Covenant of Water ജലജന്മങ്ങളുടെയു തലമുറകളുടെയും ഇതിഹാ സമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റെയും



Related items