Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kandu Padichal Kanakk Eluppam : കണ്ടുപഠിച്ചാൽ കണക്കെളുപ്പം

Kandu Padichal Kanakk Eluppam : കണ്ടുപഠിച്ചാൽ കണക്കെളുപ്പം

Posted on 16 Jul 2022

കണക്ക് പേടിസ്വപ്നമാണെന്നു കരുതുന്നവർക്ക് ഇനി അതൊരു രസകരമായ പഠനവിഷയമാകും. ഒരു കൂട്ടുകാരനെപ്പോലെ കുട്ടികൾ അതിനെ ഇഷ്ടപ്പെടും ഈ പുസ്തകത്തിലൂടെ. ‘കാണാതെ പഠിക്കുന്ന‘തിന്റെ പതിന്മടങ്ങു ഫലം ചെയ്യും കണക്ക് കണ്ടു പഠിച്ചാൽ. കണക്കിന്റെ അടിത്തറ ശക്തമാക്കാനും പഠിച്ചതു മറക്കാതിരിക്കാനും ഒരു അപൂർവ പഠന സഹായി. എണ്ണം പഠിച്ചുതുടങ്ങുന്ന കൊച്ചുകുട്ടികൾക്കു മുതൽ, വിസ്തീർണവും വ്യാപ്തവും പൈത്തഗോറസ് സിദ്ധാന്തവും പഠിക്കുന്നവർക്കുവരെ പ്രയോജനപ്പെടുത്താവുന്ന ആശയങ്ങൾ ഇതിൽ കാണാം. ഒപ്പം, ചില ആക്റ്റിവിറ്റികളും പ്രോജക്റ്റുകളും കളികളുമുണ്ട്.



Related items