Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Karineela Kakkapully (Malayalam Short Stories ) : Archana Kalyan | കരിനീല കാക്കപുള്ളി : അർച്ചന കല്യാൺ | Mankind Literature

Karineela Kakkapully (Malayalam Short Stories ) : Archana Kalyan | കരിനീല കാക്കപുള്ളി : അർച്ചന കല്യാൺ | Mankind Literature

Posted on 10 Mar 2025

ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിർസ്‌പുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽപ്പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിൻ്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിൻ്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ...

Related items