Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Maranapraakk (Malayalam Novel) : Salu Abdul Kareem | മരണപ്രാക്ക് : സലു അബ്ദുൽ കരീം

Maranapraakk (Malayalam Novel) : Salu Abdul Kareem | മരണപ്രാക്ക് : സലു അബ്ദുൽ കരീം

Posted on 10 Mar 2025

സലു അബ്ദുൽ കരിം മരിച്ചുപോയവർ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവർ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകൽ കേൾക്കാം. ഇതാ ഒരുവൻ്റെ മരണം അടുത്തെന്ന സൂചന. മരണത്തിന് മറുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ടെന്ന് ഈ നോവലിലൂടെ എഴുത്തുകാരൻ പറഞ്ഞുവക്കുന്നു. അതിനയാൾ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയിൽ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീർച്ച.



Related items