Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Meerayude Novellakal : KR Meera | മീരയുടെ നോവെല്ലകൾ  : കെ ആർ മീര

Meerayude Novellakal : KR Meera | മീരയുടെ നോവെല്ലകൾ : കെ ആർ മീര

Posted on 17 Nov 2022

പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങളാണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍- കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ ലഘുനേ ാവലുകളുടെ സമാഹാരം.

Publisher : DC Books



Related items