Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Nanayuvan Njan Kadalakunnu : Nimna Vijay | നനയുവാൻ ഞാൻ കടലാകുന്നു : നിമ്‌ന വിജയ്

Nanayuvan Njan Kadalakunnu : Nimna Vijay | നനയുവാൻ ഞാൻ കടലാകുന്നു : നിമ്‌ന വിജയ്

Posted on 08 Mar 2025

ജീവിതത്തിൽ സന്തോഷത്തിൻ്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്‌തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നുവന്നു, ഞാൻ തേടിനടന്ന സന്തോഷങ്ങൾ എൻ്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്‌തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നുപോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നൽകാനില്ല.



Related items