Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Nashtappetta Neelambari- നഷ്ടപ്പെട്ട നീലാംബരി

Nashtappetta Neelambari- നഷ്ടപ്പെട്ട നീലാംബരി

Posted on 27 Nov 2021

നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാ ഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവ ലോകങ്ങളുടെ കണ്ടെത്താത്ത പ്രദേശങ്ങളി ലേക്ക് ആനയിക്കുന്നു.

Author : Madhavikutty

Publisher : DC Books



Related items