Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Oru Pathrapravarthakante Kayyoppu - ഒരു പത്രപ്രവർത്തകന്റെ കയ്യൊപ്പ് - C P Rajashekharan

Oru Pathrapravarthakante Kayyoppu - ഒരു പത്രപ്രവർത്തകന്റെ കയ്യൊപ്പ് - C P Rajashekharan

Posted on 26 Jul 2019

ജനാധിപത്യം എന്ന പൊതുവികാരത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട് ഓരോ പൗരനും നീതി ഉറപ്പുവരുത്താൻ മുഴുവൻ രാഷ്ട്രീയ നേതാക്കളും ബാധ്യസ്ഥരാണ്. ഈ സദുദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ വീക്ഷിക്കാനും വിലയിരുത്താനും വിമർശിക്കാനും ഒരു മാധ്യമപ്രവർത്തകൻ നടത്തുന്ന ശ്രമമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഒപ്പം സമകാലീന കേരളം രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള വിഹഗവീക്ഷണംകൂടി ഇതിൽ കാണാനാവും. രാഷ്ട്രീയ പ്രവർത്തകരും നിരീക്ഷകരും മാധ്യമപ്രവർത്തകരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകം .

Author: CP Rajashekharan

Pages:207

Publisher: Kurukshethra Prakashan



Related items