Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Daivam Marichu: Osho | ദൈവം മരിച്ചു: ഓഷോ

Daivam Marichu: Osho | ദൈവം മരിച്ചു: ഓഷോ

Posted on 30 Aug 2023

"സെന്നി'ൽ ദൈവമില്ല, അത് അതിന്റെ സൗന്ദര്യം, എന്നാൽ ബോധത്തെ മാറ്റിത്തീർക്കാനുള്ള, തിന്മ ചെയ്യാനാ വാത്തവിധം നിങ്ങളെ ബോധവാനാക്കാനുള്ള മഹത്തായ ശാസ്ത്രം അതിലുണ്ട്. പുറത്തുനിന്നുള്ള കല്പനയല്ല അത്. നിങ്ങളുടെ ആന്തരികസത്തയിൽ നിന്നാണ് അത് വരുന്നത്. നിങ്ങളുടെ സത്തയുടെ കേന്ദ്രം അറിയാൻ കഴിഞ്ഞാൽ, ഈ മഹാവിശ്വവും നിങ്ങളും ഒന്നാണെന്നറിഞ്ഞാൽ, പ്രകാശ മാനമായ നിങ്ങളുടെ സത്തയെ അറിഞ്ഞാൽ, നിങ്ങളിൽ ഒളി ത്തിരിക്കുന്ന ദൈവികതയെ അറിഞ്ഞുകഴിഞ്ഞാൽ തെറ്റു ചെയ്യുക അസാധ്യമത്ര, തിന്മ ചെയ്യുക അസാധ്യമത്രെ, പാപം ചെയ്യുക അസാധ്യമത്രെ.



Related items