Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Geethadarshanam Samkyayogam: Osho | ഗീതാദർശനം സാംഖ്യയോഗം : ഓഷോ

Geethadarshanam Samkyayogam: Osho | ഗീതാദർശനം സാംഖ്യയോഗം : ഓഷോ

Posted on 30 Aug 2023

നിങ്ങളുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന കഴിവ് പൂർണമായും മറ നീക്കി പുറത്തുവരുമ്പോൾ മാത്രമേ ജീവിതം നിങ്ങളുടെ മേൽ അതിന്റെ അനുഗ്രഹങ്ങൾ വർഷിക്കുകയുള്ളു. അപ്പോൾ ജീവിതം അതിന്റെ ആത്യന്തികമായ പുഷ്പിക്കലിൽ എത്തിച്ചേരുന്നു. നമ്മുടെ കഴിവുകൾ സാക്ഷാത്ക്കരിക്കാനാണ് ഈ ലോകത്ത് നാം ജനിക്കുന്നത്. ഒരു വ്യക്തി തന്റെ കഴിവുകൾ സാക്ഷാത്ക്കരിക്കാതിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ഏറ്റവും വലിയ വേദന, അതായത് ജീവിതത്തിന്റെ ഏറ്റവും ചീത്തയായ നരകം. തന്റെ കഴിവുകൾ സാക്ഷാത്ക്കരിക്കാത്ത ഒരു വ്യക്തി വ്യത്യസ്ത ഗതികളിലുടെ വഴിപിഴച്ചു പോകുന്നു. ഒരാളുടെ തനതായ ആന്തരിക ഉൺമയിൽ നിന്നു ദുരെ നീങ്ങുന്നതിലപ്പുറം നരകത്തോടടുത്ത മറ്റൊന്നും തന്നെ ഇല്ല. തന്റെ ഉൺമ സാക്ഷാത്ക്കരിക്കുന്നതിലപ്പുറം മറ്റൊന്നും തന്നെ സ്വർഗ്ഗത്തോടടുത്തും ഇല്ല.



Related items