Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Ithu Dharmam Sanathanam: Osho | ഇതു ധർമ്മം സനാതനം : ഓഷോ

Ithu Dharmam Sanathanam: Osho | ഇതു ധർമ്മം സനാതനം : ഓഷോ

Posted on 30 Aug 2023

ഹൃദയത്തിലേക്ക് എത്തിച്ചേരാൻ തലയെ ഉപയോഗിക്കുക, പക്ഷെ തലയിൽ വേരുറപ്പിക്കരുത്, അവിടെ താവളമുറപ്പിക്കരുത്. അതൊരു ചവിട്ടുപടി മാത്രമായിരിക്കട്ടെ, അവിടെ താമസം തുടങ്ങരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതമാകെ ആശയക്കുഴപ്പമായിരിക്കും, ആശങ്കയും, വ്യഥയും നിറഞ്ഞതായിരിക്കും. അതിനെ ഉപയോഗിക്കുക, അതിനുശേഷം എല്ലാം മറന്നേക്കുക. ഹൃദയത്തിലേക്ക് പ്രവേശിക്കുക. ഹൃദയോർജ്ജത്തിന്റെ നിശ്ശബ്ദനൃത്തം ശ്രദ്ധിക്കുക, വിശ്രാന്തി അനുഭവിക്കുക. ഹൃദയത്തിന്റെ വിശ്രാന്തമായ, വിശ്രമപൂർണ്ണമായ സംഗീതം ശ്രദ്ധിക്കുക, ശബ്ദമില്ലാത്ത ശബ്ദം, ഒറ്റകൈയ്യടിനാദം.



Related items