Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Laingeekathayile Athmeeyatha : Osho | ലൈംഗികക്രിയയിലെ ആത്‌മീയത : ഓഷോ

Laingeekathayile Athmeeyatha : Osho | ലൈംഗികക്രിയയിലെ ആത്‌മീയത : ഓഷോ

Posted on 30 Aug 2023

ആ മുഴുവൻ പ്രതിഭാസത്തെയും പരിപാവനമെന്നതുപോലെ അനുഭവിക്കുക, കുറ്റബോധം ഉണ്ടാക്കാതിരിക്കുക. മറിച്ച്, ആഴത്തിലുള്ളൊരു ആനന്ദത്തി ലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നതിനുവേണ്ടി പ്രകൃതി നിങ്ങൾക്കൊരവ സരം നല്കിയിരിക്കുകയാണ്. സ്വയം അനുഗ്രഹീതരായി കരുതുക, പൂർണ മായും അതിൽ വ്യാപൃതരാവുക, ഒന്നുംതന്നെ അമർത്തിവെയ്ക്കാതിരിക്കുക, പ്രതിരോധിക്കാതിരിക്കുക. ലൈംഗികമായ സംസർഗ്ഗം നിങ്ങളെ പൂർണ്ണ മായും കീഴ്പ്പെടുത്തട്ടെ, നിങ്ങളെത്തന്നെ മറക്കുക, എല്ലാ വിലക്കുകളും പൊട്ടിച്ചെറിയുക, പൂർണമായും സഹജമാവുക. അപ്പോൾ ശരീരത്തിൽ ആഴ അതിലുണ്ടായ സംഗീതം നിങ്ങൾ നവപ്പെടും. ലൈംഗികക്രിയയ്ക്ക് ഗാഢമായ ഒരു സഫല്യമാകുവാൻ കഴിയും. നിങ്ങളെ നിങ്ങളുടെ സമ്പൂർണതയിലേക്ക്, നിങ്ങളുടെ സ്വാഭാവികതയിലേക്ക്, നിങ്ങ ളുടെ യഥാർത്ഥ സത്തയിലേക്ക് തിരിച്ചു കൊണ്ടുപോകുവാൻ അതിനു കഴി യും. ഇതിനു പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ലൈംഗികക്രിയ സമ്പൂർ ണമായൊരു പ്രവർത്തനമാണ്. നിങ്ങൾ നിങ്ങളുടെ മനസ്സിൽ നിന്ന്, നിങ്ങ ളുടെ സമനിലയിൽനിന്ന് വലിച്ചെറിയപ്പെടും. അതുകൊണ്ടാണ് അതിനെക്കു റിച്ച് ഇത്രയ്ക്കുമധികം ഭയമുള്ളത്...



Related items