Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

P.Jayachandran Malayalathinte Madhuchandrika : S Manoharan - പി ജയചന്ദ്രൻ മലയാളത്തിൻറെ മധുചന്ദ്രിക : എസ് .മനോഹരൻ

P.Jayachandran Malayalathinte Madhuchandrika : S Manoharan - പി ജയചന്ദ്രൻ മലയാളത്തിൻറെ മധുചന്ദ്രിക : എസ് .മനോഹരൻ

Posted on 21 Jan 2025

എസ്. നോഹരൻ “ആരാധനയോടൊപ്പം ആത്മാർപ്പണവും അധ്വാനവും ഉണ്ടായാൽ മാത്രമേ ഇത്തരം കൃതികൾ ഉത്കൃഷ്ടങ്ങളാവുകയുള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരിക്കുന്നു ഈ ഗ്രന്ഥം. ജയചന്ദ്രൻ്റെ ആരാധകർക്കു മാത്രമല്ല, മലയാള ചലച്ചിത്രസംഗീതത്തെപ്പറ്റി പഠനം നടത്തുന്നവർക്കും പ്രയോജനപ്പെടുന്ന ഈ പരിശ്രമത്തിനു തയ്യാറായ മനോഹരനെ നമുക്ക് അഭിനന്ദിക്കുക...' -എം. ടി. വാസുദേവൻ നായർ തെന്നിന്ത്യയുടെ പ്രിയഗായകൻ പി. ജയചന്ദ്രൻ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്‌തകം. സിനിമയിൽ പാടിത്തുടങ്ങിയ കാലംതൊട്ട് എല്ലാ വർഷവും ഫിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂർവപ്രതിഭയുടെ ശുദ്ധവും നിഷ്‌കളങ്കവുമായ ജീവിതവും സംഗീതവും ഇതിൽ അടുത്തറിയാം.



Related items