Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Seethamanasam - സീതാമാനസം - മൃദുലസിൻഹ

Seethamanasam - സീതാമാനസം - മൃദുലസിൻഹ

Posted on 26 Jul 2019

ഭാരതീയ സ്ത്രീസങ്കൽപ്പങ്ങളിൽ ശക്തിസൗന്ദര്യമായി തെളിയുന്ന നിത്യതയുടെ പൂർണ്ണാകാരമാണ് സീത. സീതാ ഹൃദയത്തിലെ ഋതുപരിവർത്തനങ്ങളും ധർമ്മാധർമ്മ വിചിന്തനങ്ങളും സ്ത്രൈണഭാവനകളും ഇതളിട്ടു വിടർന്നു കൊഴിയുന്ന ജീവിതമുഹൂര്തങ്ങൾ മനോഹരമായി സമന്വയിപ്പിച്ച നോവൽ വാങ്മയം

Author: Mridula Sinha 

Translator: DR K C Ajayakumar

Pages: 407

ISBN: 9789384693640

Publisher: Kurukshethra Prakashan



Related items