Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Tippu Sulthan : Balakrishnan PK | ടിപ്പു സുൽത്താൻ : ബാലകൃഷ്ണൻ പി കെ

Tippu Sulthan : Balakrishnan PK | ടിപ്പു സുൽത്താൻ : ബാലകൃഷ്ണൻ പി കെ

Posted on 01 Apr 2024

കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം.



Related items