Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചാണക്യദർശനസാരം - Chanakyadarsanasaram

ചാണക്യദർശനസാരം - Chanakyadarsanasaram

Posted on 01 Dec 2021

നൂറ്റാണ്ടുകൾ മുമ്പ് സം സ് കൃത ഭാഷ യിൽ ശ്ലോകങ്ങ ളായി ശ്രീ ചാണക്യഗുരു രചിച്ച തന്റെ ദർ ശനങ്ങൾ അതിന്റെ ആശയം ഒട്ടും ചോർന്നു പോകാതെ തന്റേതായ ശൈ ലിയിൽ സംസ്കൃത പണ്ഡി തനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ പി. രാജ ശേഖര വർമ്മ രാജാ മലയാള ത്തിലേയ്ക്ക് വിവർത്തനം ചെയ്തിരിക്കുന്നു. കാലാതി വർത്തിയായ ചാണക്യദർ ശനങ്ങൾ ഇക്കാലഘട്ട ത്തിലും പ്രസക്ത മായി നിലകൊ ള്ളുന്നു.



Related items