Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kuttikalude Bhagavatham - കുട്ടികളുടെ ഭാഗവതം

Kuttikalude Bhagavatham - കുട്ടികളുടെ ഭാഗവതം

Posted on 28 Jan 2022

പതിനെട്ട് പുരാണങ്ങളിൽ ഏറെ ഭക്തിമയവും ശ്രേഷ്ഠവുമായ പുരാണമാണ് ശ്രീമഹാഭാഗവതം. ഭഗവാൻ ശ്രീകൃഷ്ണന്റെ ലീലകളാണ് ഇതിൽ നിറഞ്ഞു നിൽക്കുന്നത്. ഭഗവാന്റെ ധൈര്യവും ധർമ്മനിഷ്ഠയും കർമ്മധീരതയും സർവ്വോപരി വിശ്വപ്രമവുമാണ് നമുക്ക് സ്വജീവിതത്തിലേക്ക് പകർത്താനുള്ളത്. കലിയുഗ ത്തിലെ അസുരപ്രവണതകൾക്കെതിരെ മനസ്സിനെ ഒരുക്കാൻ ഏറ്റവും അനുയോജ്യമായ പ്രവൃത്തി പുരാണപാരായണം മാത്രമാണ്. അതിൽ ഏറെ പ്രധാന്യമുള്ളതാണ് ശ്രീമഹാഭാഗവതം.



Related items