Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Mahabharathakadha: Kamala Subrahmaniam | മഹാഭാരതകഥ

Mahabharathakadha: Kamala Subrahmaniam | മഹാഭാരതകഥ

Posted on 02 Apr 2024

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസ പുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം മഹാഭാരതകഥ മൂലഗ്രന്ഥത്തിന്റെ ക്രമത്തില്‍ത്തന്നെ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. പാണ്ഡവ കൗരവന്മാരുടെ പ്രസിദ്ധമായ ആ കുടൂംബകഥ ഒരു മികച്ച നോവല്‍ രചനയിലെന്നപോലെ വായനക്കാരനുമുന്നില്‍ ഇതള്‍വിരിയുന്നു. വിവര്‍ത്തനം : ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്‌



Related items