Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Mahabharatham Kathapathrasoochika - മഹാഭാരതം : കഥാപാത്രസൂചിക

Mahabharatham Kathapathrasoochika - മഹാഭാരതം : കഥാപാത്രസൂചിക

Posted on 21 Jun 2022

കഥകളുടെ മഹാസാഗരമാണ് വ്യാസവിരചിതമായ മഹാഭാരതം. ആയിരക്കണക്കിന് കഥകളും ഉപകഥകളും ഈ മഹാഗ്രന്ഥത്തിലടങ്ങുന്നു-- ആയിരക്കണക്കിനു കഥാപാത്രങ്ങളും. പ്രധാന കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന മികച്ചൊരു റഫറന്‍സ് ഗ്രന്ഥമാണ് മഹാഭാരതം കഥാപാത്രസൂചിക. ഇതോടൊപ്പം കഥാസൂചികയും നല്കിയിരിക്കുന്നു.



Related items