Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Ramayana Prasnothari  രാമായണ പ്രശ്‍നോത്തരി

Ramayana Prasnothari രാമായണ പ്രശ്‍നോത്തരി

Posted on 17 Jul 2021

ആദികവിയായ വാല്മീകിമഹർഷിയാൽ വിരചിതമായ രാമായണം സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു. ഒരു പ്രാവശ്യമെങ്കിലും വായിക്കാൻ, ഒരിക്കൽ വായിച്ചത് വീണ്ടും വീണ്ടും വായിക്കാൻ അടങ്ങാത്ത ഒരാഗ്രഹം. മറ്റു സാഹിത്യ സാംസ്കാരിക ഗ്രന്ഥങ്ങളെ ദൃശ്യ-ശ്രാവ്യ മാധ്യമസ്വാധീനം ഒന്നുലച്ചപ്പോഴും ഈ വടവൃക്ഷം ശിരസ്സുയർത്തിത്തന്നെ നിൽക്കുന്നു. പ്രായമായവരും യുവജനങ്ങളും വാല്മീകി രാമായണം പാരായണം ചെയ്യുന്നു. ബാലികാബാലന്മാർക്ക് രാമായണത്തെക്കുറിച്ച് ഒരുഏകദേശരൂപം നൽകാൻ രാമായണ പ്രശ്നോത്തരിക്ക് കഴിയും. ഓരോ കാണ്ഡം തിരിച്ച്, ചെറിയ ചോദ്യോത്തരങ്ങളിലൂടെ ശ്രീ സുധീർ നിരേറ്റുപുറം ഈ കൃത്യം നിർവഹിച്ചിരിക്കുന്നു. ഭക്തിയോടൊപ്പം അറിയാനുള്ള വാസനയും വളർത്താൻ സഹായിക്കുന്നതാണ് രാമായണ പ്രശ്നോത്തരി



Related items