Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Sambathinum Saubhagyathinum Feng Shui - സമ്പത്തിനും സൗഭാഗ്യത്തിനും ഫെങ് ഷുയി

Sambathinum Saubhagyathinum Feng Shui - സമ്പത്തിനും സൗഭാഗ്യത്തിനും ഫെങ് ഷുയി

Posted on 27 May 2021

വീട് പൊളിച്ചുപണിയാതെയും മാറ്റിപ്പണി യാതെയും വാസ്തുദോഷങ്ങൾ ദൂരീകരി ക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുന്ന തിനോടൊപ്പം ജീവിതത്തിൽ ഉയർച്ചയു ടെ വഴികളും പറഞ്ഞുതരുന്ന ചൈനീസ് വാസ്തുശാസ്ത്ര പുസ്തകം. പരീക്ഷയിൽ ഉന്നത വിജയം, നല്ല ഉദ്യോ ഗം, നല്ല ആരോഗ്യം, കുടുംബത്തിൽ സ ന്തോഷം തുടങ്ങിയ ജീവിത സൗഭാഗ്യങ്ങ ളെല്ലാം ഫു ഷോയിലൂടെ നിങ്ങൾക്ക് കര സ്ഥമാക്കാം. ദൈനംദിന ആവശ്യങ്ങൾ മുതൽ കുടും ബ വരുമാനം ഉയർത്തുന്നതുവരെയുള്ള ഉൽക്കർഷങ്ങൾക്ക് ഫൂ ഷോ സഹായിക്കു ന്നതെങ്ങനെ എന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത ഫൂ ഷോ മാസ്റ്റർ കൺസൽ റ്റൻറായ മിനി രാജീവ് വിശദീകരിക്കുന്നു. ലളിതമായ ഭാഷ, അനുഭവപാഠത്തിന്റെ തെളിമയോടെ.



Related items