KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kathakal-കഥകൾ - V.J.James  Dc Books

Kathakal-കഥകൾ - V.J.James Dc Books

Posted on 11 Jun 2022

ശ്രീ V .J .ജെയിംസ് . 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ വലിയമല യൂണിറ്റിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ആദ്യനോവൽപുറപ്പാടിന്റപുസ്‌തകം-കൃതികൾ-പുറപ്പാടിന്റെപുസ്‌തകം,ദത്താപഹാരം,വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്‌ ,(കഥാ സമാഹാരം)ലെയ്‌ക്ക,ഭൂമിയിലേക്കുളള തുരുമ്പിച്ച വാതായനങ്ങൾ ,കഥാവർഷം വർത്തമാനം, ചോരശാസ്‌ത്രം ശവങ്ങളിൽ 16-​‍ാമൻ (കഥാ സമാഹാരം)ബി നിലവറ നിരീശ്വരൻ പുരസ്കാരങ്ങൾ ഡി.സി. ബുക്‌സ്‌ രജതജൂബിലി നോവൽ അവാർഡ്‌ മലയാറ്റൂർ പ്രൈസ്‌, റോട്ടറി ലിറ്റററി അവാർഡ്‌ വയലാർ അവാർഡ് (2018) - നിരീശ്വരൻ



Related items