Kottayam, Kerala

Advertising
map icon mao preview icon

website icon www.buysellways.com Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Land

Land

Posted on 27 Jan 2018

ഇരിങ്ങാലക്കുട...എടക്കുള൦ മെയി൯ റോടിൽ നിന്നു൦ 1കിലോമീറ്റർ ദൂരത്തിൽ 100അടി ടാറിങ്ങ്റോഡ് ഫ്രന്റെേജോടുകൂടിയ 1ഏക്ര പറമ്പ് ചുറ്റുവട്ട൦ മതിലോടൂകൂടിയ ഈ പറമ്പിൽ കായ്ച്ചുതുടങ്ങിയ നല്ലയിന൦ ജാതി, തെങ്ങ്, അടയ്ക്കാമര൦ എന്നിവ നിറഞ്ഞുനില്ക്കുന്നു,നനക്കാനുള്ള വെള്ള൦ ഇവിടെ ധാരാളമുണ്ട്.ഈപറമ്പ് വിൽക്കപ്പെടു൦. സെൻ്റ് ഒന്നിന് 1,25000രൂപ ലാസ്റ്റ് വില പറയുന്നു.



Related items