kottayam

Copyright © 2026 Citymapia.com. All Rights Reserved

സ്വപ്നാടകര്‍

സ്വപ്നാടകര്‍

അസാധാരണ കഥാപാത്രങ്ങളിലൂടെ മാന്ത്രികവും വര്‍ണാഭവുമായ ലോകം നിവര്‍ത്തിയിടുകവഴി ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച വിഖ്യാതമായ നോവല്‍. പ്രസാദാത്മകവും ആവേശകരവുമായ പ്രകൃതിയില്‍ വിരിയുന്ന കഥാപ്രപഞ്ചത്തിന്റെ വശ്യതയും സ്വപ്നസദൃശമായ ഭാവനയും ജീവിതയാഥാര്‍ഥ്യങ്ങളും ഇഴചേരുന്ന കൃതി.

Buy Book Online

BookNow


Related items