Copyright © 2026 Citymapia.com. All Rights Reserved

'Golam' Pioneers Interactive AR in Malayalam Cinema Malayalam cinema is poised for innovation with "Golam," the first film to use interactive augmented reality (AR) for marketing. This mystery crime thriller, featuring Ranjith Sajeev, Dileesh Pothan, and Chinnu Chandni, premieres on June 7, 2024, offering a unique AR experience.
Breakthrough in AR Marketing Directed by debutant Samjad and produced by Ann and Sajeev under Fragrant Nature Film Creations, "Golam" integrates interactive AR, allowing viewers to immerse in a key scene using smartphones or QR codes. This initiative, crafted by Metavian Technologies, blends image and video editing, 3D modeling, and animations with advanced AI. Star-Studded Cast and Crew The film stars Sunny Wayne, Siddique, and Alencier, with Praveen Viswanath and Samjad co-writing the screenplay. The technical team includes Vijay (cinematography), AB Salvin Thomas (music), and a host of other talented professionals contributing to sound design, art direction, and visual effects.
Star-Studded Cast and Crew The film stars Sunny Wayne, Siddique, and Alencier, with Praveen Viswanath and Samjad co-writing the screenplay. The technical team includes Vijay (cinematography), AB Salvin Thomas (music), and a host of other talented professionals contributing to sound design, art direction, and visual effects.
കുറ്റാന്വേഷണ ത്രില്ലർ ചിത്രം 'ഗോളം'; ജൂൺ 7ന് തിയേറ്ററുകളിലേക്ക്. ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോളം. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവുമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂൺ 7ന് തിയേറ്ററുകളിലെത്തും.
സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചത്. ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ആണ് ഛായാഗ്രഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും, ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ, നിമേഷ് താനൂർ കലാ സംവിധായകൻ.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.