Kottayam, Kerala

map icon mao preview icon

call icon +91 965 650 0777 Make a Call

kottayam

Copyright © 2024 Citymapia.com. All Rights Reserved

About 12 to 12 Bar Be Que


വ്യത്യസ്തയിനം ഫ്യൂഷൻ ഫുഡ് വിഭവങ്ങളുടെ രുചിയേറും കലവറ ഏതാണെന്നു ചോദിച്ചൽ കോട്ടയംക്കാർക്ക് ആദ്യം മനസ്സിൽ എത്തുന്ന പേര് 12 to12 ബാർ ബി ക്യൂ എന്ന് തന്നെയാവും. മറ്റെവിടെയും കിട്ടാത്ത വ്യത്യസ്ത രുചിക്കൂട്ടുകൾ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രേത്യകത.മറ്റുള്ള റെസ്റ്റോറെന്റുകളിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ സ്വന്തം ചേരുവകളും കറിക്കൂട്ടുകളും കൊണ്ടൊരുക്കുന്ന വെത്യസ്തയിനം ഭക്ഷണങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്.വിവിധ ദേശങ്ങളിലെ ചേരുവകൾ നാടൻ തനത് വിഭവങ്ങളോട് സംയോജിപ്പിച്ചൊരുക്കുന്ന ഫ്യൂഷൻ ഫുഡ് ആണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത.അതുകൊണ്ടുതന്നെ ഇവിടുത്തെ വിഭവങ്ങൾക്ക് പ്രിയം കൂടുതലാണ് .
' ഭക്ഷണം ഒരുക്കച്ചവടം മാത്രമല്ല മറിച്ച് അതൊരു വികാരം കൂടിയാണ് 'എന്നതാണ് ഇവിടുത്തെ പ്രധാന സന്ദേശം.അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളിലെ രുചികൾ കോട്ടയംക്കാരുടെ നാവിൻതുമ്പിലെത്തിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു.യുവാക്കളുടെ പ്രിയ റെസ്റ്റോറന്റ് ആയതുകൊണ്ടുതന്നെ അവർക്കായി പ്രേത്യക ഓഫറുകളും വിനോദങ്ങളും ഏർപ്പെടുത്താറുണ്ട്.ഭക്ഷണത്തിന്റെ പുത്തൻ രുചിക്കൂട്ട് വിളമ്പുന്ന 12 to12 ബാർ ബി ക്യൂ എന്നും കോട്ടയംക്കാരുടെ ഇഷ്ട്ട ഭക്ഷണശാലയാണ്..