Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Hindu Darma Rahasyam (Malayalam)

Hindu Darma Rahasyam (Malayalam)

Posted on 04 May 2021

ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചാരണങ്ങളുണ്ടോ?എന്താണീ മുപ്പത്തിമുക്കോടി ദേവതകൾ?അവയും ഈശ്വരനും ഒന്നാണോ?സർപ്പക്കാവും കുലദേവതയും യഥാർത്ഥത്തിൽ എന്താണ് ?തന്ത്രവും വേദവും തമ്മിലുള്ള ബന്ധമെന്ത് ?അന്യപ്രവാചകന്മാരെക്കുറിച്ചു വേദങ്ങളിൽ പറയുന്നുണ്ടോ?തുടങ്ങി ഹിന്ദുധര്മത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്നതോടൊപ്പം ഭദ്രകാളി,ഗണപതി,സരസ്വതി,വിഷ്ണു,ശിവൻ,അയ്യപ്പൻ,സുബ്രഹ്മണ്യൻ,തുടങ്ങി ഇന്ന് ഹിന്ദുധര്മത്തിലുള്ള ദേവതാസങ്കല്പങ്ങളിൽ നിഗൂഢമായിരിക്കുന്ന വേദരഹസ്യങ്ങളെ കണ്ടെത്തുകയാണിവിടെ



Related items