Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kanmadam Pookkumbol - കന്മദം പൂക്കുമ്പോൾ

Kanmadam Pookkumbol - കന്മദം പൂക്കുമ്പോൾ

Posted on 07 Mar 2022

ജീവിതത്തിൽ ആഹ്ലാദമൊഴുകുന്ന പ്രണയകാലം. അതിന്റെ ചാരുതയിൽ അലിഞ്ഞ് ഒന്നാകാൻ കൊതിച്ച പ്രിൻസും അമ്മുവും. പക്ഷേ, തമ്മിലകന്ന് മുൾക്കാടുകൾ തേടാനായിരുന്നു വിധി. ബോംബെയിലെ ചുവന്ന തെരുവുകളിൽ നിറംകെട്ടുപോയ ജീവിതം. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന ശക്തമായ പ്രമേയം ഉൾക്കൊള്ളുന്ന ഹൃദയഹാരിയായ നോവൽ-ഡോ. ജോർജ് ഓണക്കൂർ



Related items