Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Mullappooniramulla Pakalukal: Benyamin |  മുല്ലപ്പു നിറമുള്ള പകലുകൾ

Mullappooniramulla Pakalukal: Benyamin | മുല്ലപ്പു നിറമുള്ള പകലുകൾ

Posted on 26 Feb 2024

ബെന്യാമിന്റെ ഇരട്ട നോവലുകള്‍ മുല്ലപ്പൂ നിറമുള്ള പകലുകള്‍, അല്‍ - അറേബ്യന്‍ ഫാക്ടറി അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്‍റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്‍റെ പ്രമേയം വികസിക്കുന്നത്.



Related items