Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Paripoornan - പരിപൂർണ്ണൻ

Paripoornan - പരിപൂർണ്ണൻ

Posted on 14 Mar 2022

ആദ്യമായാണ് പള്ളി ചിരിക്കുന്നത്. അതും ദുഃഖവെള്ളിയാഴ്ച. പള്ളികൾ ചിരിക്കാനുള്ളതല്ല പോലും. കരഞ്ഞു വിലപിക്കാനുള്ളതാണ്. പാപങ്ങൾ ഏറ്റുപറഞ്ഞു പരിതപിക്കാനുള്ളതാണ്. അനുഭവത്തിന്റെ ശക്തമായ ഇടപെടലുകൾകൊണ്ട് ആദ്യന്തം പുതുമ തേടുന്ന നോവൽ.



Related items